അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് മര്‍ദനം
Jul 4, 2017, 18:13 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 04.07.2017) ക്വാര്‍ട്ടേഴ്സില്‍ അതിക്രമിച്ച് കയറി അന്യ സംസ്ഥാന തൊഴിലാളികളെ മര്‍ദിക്കുകയും ഗൃഹോപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. അമ്പലത്തറയിലെ ക്വാര്‍ട്ടഴ്സില്‍ താമസിക്കുന്ന ഉത്തര്‍പ്രദേശ് സ്വദേശികളായ ഷൈലേന്ദ്രകുമാര്‍ (25), സുരേഷ് കുമാര്‍ എന്നിവരെ മര്‍ദ്ദിക്കുകയും ഗൃഹോപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തതിന് ക്വാര്‍ട്ടേഴ്സ് ഉടമ അമ്പലത്തറ സുകുമാരന്റെ പരാതിയില്‍ അമ്പലത്തറയിലെ ജിത്തു (25), സജിത്ത് (25), രതീഷ് (35) എന്നിവരുടെ പേരിലാണ് പോലീസ് കേസെടുത്തത്.
ക്വാര്‍ട്ടഴ്സില്‍ അതിക്രമിച്ച് കയറുകയും സ്‌ക്രൂ ഡ്രൈവര്‍ കൊണ്ട് ഷൈലേന്ദ്ര കുമാറിനെ കുത്തി പരിക്കേലക്കേല്‍പ്പിക്കുകയായിരുന്നു.
ക്വാര്‍ട്ടേഴ്സ് വിട്ടു പോയില്ലെങ്കില്‍ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായ് പരാതിയില്‍ പറയുന്നു. ഗൃഹോപകരണപകരണങ്ങള്‍ തകര്‍ത്തതില്‍ 10,000 രൂപയുടെ നഷ്ടം സംഭവിച്ചതായി സുകുമാരന്റെ പരാതിയില്‍ പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Assault, Attack, complaint, Other state workers assaulted