കാസര്‍കോട് ജില്ലയിലെ മുഴുവന്‍ ടെക്‌സ്‌റ്റൈല്‍ ഷോപ്പുകളും ശനിയാഴ്ച ശുചീകരിക്കണം
Apr 23, 2020, 19:40 IST
കാസര്‍കോട്: (www.kasargodvartha.com 23.04.2020) കാസര്‍കോട് ജില്ലയിലെ മുഴുവന്‍ ടെക്‌സ്‌റ്റൈല്‍ ഷോപ്പുകളും ഏപ്രില്‍ 25ന് ശനിയാഴ്ച ശുചീകരിക്കണമെന്ന് കലക്ടര്‍ ഡി സജിത് ബാബു അറിയിച്ചു.
രാവിലെ 11 നും വൈകിട്ട് അഞ്ചിനുമിടയില്‍ ഷോപ്പുകള്‍ തുറന്ന് ഉള്ളില്‍ നിന്ന് പൂട്ടിയ ശേഷമായിരിക്കണം ശുചീകര പ്രവര്‍ത്തി നടത്തേണ്ടത്. കടയില്‍ കച്ചവടം അനുവദിക്കില്ല.
യോഗത്തില്‍ സബ് കളക്ടര്‍ അരുണ്‍ കെ വിജയന്‍, എഡിഎം എന്‍ ദേവിദാസ്, ഡി എം ഒ ഡോ എ വി രാംദാസ്, ജില്ലാ സര്‍വ്വലെന്‍സ് ഓഫീസര്‍ ഡോ എ ടി മനോജ്, കാസര്‍കോട് ആര്‍ ഡി ഒ അഹമ്മദ് കബീര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍ റെജി കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: Kasaragod, Kerala, News, Cleaning, Shop, Order to clean textile shops of Kasaragod