ചാരായത്തില്‍ കളര്‍ ചേര്‍ത്ത് കുപ്പികളിലാക്കി വില്‍പന: ഒരാള്‍ എക്‌സൈസ് പിടിയില്‍
Jan 31, 2019, 10:36 IST
ബദിയടുക്ക: (www.kasargodvartha.com 31.01.2019) ചാരായത്തില്‍ കളര്‍ ചേര്‍ത്ത് കുപ്പികളിലാക്കി വില്‍പന നടത്തിവന്നിരുന്നയാളെ എക്‌സൈസ് സംഘം പിടികൂടി. ഗാഡിഗുഡെ സ്വദേശി എം ശ്രീധറിനെ (46)യാണ് ബദിയടുക്ക റേഞ്ച് പ്രിവന്റീവ് ഓഫീസര്‍ എം. രാജീവന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഗാഡിഗുഡെ ഭാഗത്ത് സ്ഥിരമായി ഇയാള്‍ മദ്യ വില്‍പന നടത്തി വന്നിരുന്നതായി എക്‌സൈസ് സംഘം അറിയിച്ചു.
റെയ്ഡില്‍ സുരേന്ദ്രന്‍, രവീന്ദ്രന്‍, മനോജ്, ജനാര്‍ദനന്‍, കിരണ്‍, പ്രഭാകരന്‍ ഡ്രൈവര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: One held with Hooch, Badiyadukka, Kasaragod, news, Excise, Liquor, Kerala.