ഇര്‍ഷാദിനും അബ്ദുല്ലയ്ക്കും കഞ്ചാവ് എത്തിച്ചു കൊടുത്തയാള്‍ പിടിയില്‍
Feb 22, 2015, 09:42 IST
കാസര്‍കോട്: (www.kasargodvartha.com 22/02/2015) രണ്ടു കിലോ കഞ്ചാവുമായി മഞ്ചേശ്വരം പോലീസ് അറസ്റ്റു ചെയ്ത ഇര്‍ഷാദി (30) നും അബ്ദുല്ല (35) യ്ക്കും കഞ്ചാവ് എത്തിച്ചു കൊടുക്കുന്നയാള്‍ പോലീസിന്റെ പിടിയിലായി. മംഗല്‍പാടി കുക്കാറിലെ അബ്ദുല്‍ ഹമീദ് എന്ന ടിപ്പര്‍ ഹമീദാ (33) ണ് അറസ്റ്റിലായത്.
ഈയടുത്താണ് ഹമീദ് മറ്റൊരു കഞ്ചാവ് കേസില്‍ പിടിയിലായി ജാമ്യത്തിലിറങ്ങിയത്. ഇര്‍ഷാദിനെയും അബ്ദുല്ലയേയും ചോദ്യം ചെയ്തപ്പോഴാണ് തങ്ങള്‍ക്ക് കഞ്ചാവ് എത്തിച്ചു തരുന്നത് ഹമീദാണെന്ന് അറിഞ്ഞത്.
ഹമീദിനെ കോടതി 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കര്‍ണാടകയില്‍ നിന്നും കാസര്‍കോട്ടേക്ക് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഹമീദെന്നാണ് പോലീസ് കരുതുന്നത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, Ganja, Police, arrest, court, Remand, Irshad, Abdulla, Hameed, One arrested in Ganja gang.
Advertisement: