മണല്‍ കടത്ത് പിടികൂടാന്‍ വേഷപ്രച്ഛന്നരായി എത്തിയ പോലീസ് സംഘത്തെ കണ്ട് കുപ്രസിദ്ധ കുറ്റവാളി ഓണന്ത ലത്തീഫും സംഘവും മണലും ലോറിയും ഉപേക്ഷിച്ച് രക്ഷപ്പെട്ടു
Apr 25, 2018, 15:56 IST
കുമ്പള: (www.kasargodvartha.com 25.04.2018) മണല്‍ കടത്ത് പിടികൂടാന്‍ വേഷപ്രച്ഛന്നരായി എത്തിയ പോലീസ് സംഘത്തെ കണ്ട് കുപ്രസിദ്ധ കുറ്റവാളി ഓണന്ത ലത്തീഫും സംഘവും മണലും ലോറിയും ഉപേക്ഷിച്ച് രക്ഷപ്പെട്ടു. കുമ്പള ഉളുവാര്‍ പുഴയില്‍ നിന്നും കടത്താന്‍ ശ്രമിച്ച മണലും ലോറിയുമാണ് കുമ്പള സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രേംസദനും സബ് ഇന്‍സ്‌പെക്ടര്‍ ശിവദാസനും പ്രച്ഛന്നവേഷത്തില്‍ അതിസാഹസികമായി പിടികൂടിയത്.
ഓണന്ത ലത്തീഫ് പിടികൊടുക്കാതെ ഓടിരക്ഷപ്പെട്ടു. ലത്തീഫിനെതിരെ കേസെടുത്ത പോലീസ് പ്രതിയെ പിടികൂടുന്നതിനായി അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Sand, Lorry, Police, Held, Escaped, Onantha Latheef and gang escaped during sand smuggling.
< !- START disable copy paste -->