മണല്‍ കടത്തുകയായിരുന്ന ഓംനി വാന്‍ പിടിയില്‍; ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു
Aug 11, 2017, 11:30 IST
കാസര്‍കോട്:(www.kasargodvartha.com 11/08/2017) മണല്‍ കടത്തുകയായിരുന്ന ഓംനി വാന്‍ പോലീസ് പിടികൂടി. ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു. ആസാദ് നഗറില്‍ വെച്ച് വ്യാഴാഴ്ച വൈകിട്ട് 3.45 മണിയോടെയാണ് കെ എല്‍ 59 എ 2495 നമ്പര്‍ ഓംനി വാന്‍ പോലീസ് പിടികൂടിയത്.
സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇയാളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Kerala, Omni Van, Sand, Driver, Escaped, Police, Case, Investigation, Omni van held with sand.