കേക്കുകള്‍ കൊണ്ട് വിസ്മയം തീര്‍ത്ത് പൂര്‍വ്വ വിദ്യാര്‍ത്ഥിനികളുടെ ഒത്തുകൂടല്‍
Jul 30, 2019, 18:53 IST
കാസര്‍കോട്: (www.kasargodvartha.com 30.07.2019) കേക്കുകള്‍ കൊണ്ട് വിസ്മയം തീര്‍ത്ത് പൂര്‍വ്വ വിദ്യാര്‍ത്ഥിനികളുടെ ഒത്തുകൂടല്‍. കാസര്‍കോട് ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 1974 -2018 വരെയുള്ള പൂര്‍വ്വവിദ്യാര്‍ത്ഥികളാണ് വേറിട്ടൊരു ഒത്തുകൂടല്‍ സംഘടിപ്പിച്ചത്. കേക്ക് നിര്‍മാണത്തില്‍ പരിശീലനം നടത്തിയാണ് ഇവര്‍ പിരിഞ്ഞത്.
സാമൂഹ്യ-സാംസ്‌കാരിക വിദ്യാഭ്യാസ മേഖലയില്‍ ഒട്ടനവധി സേവനങ്ങള്‍ ഈ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സ്‌കൂളിനു വേണ്ടിയും നാടിനു വേണ്ടിയും നടത്തിയിട്ടുണ്ട്. നൂറോളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു. കേക്ക് നിര്‍മാണത്തില്‍ പ്രശസ്തിയാര്‍ജ്ജിച്ച ഷാജി മുഹമ്മദ് കാഞ്ഞങ്ങാട്, പാചകം വിസമയം തീര്‍ക്കുന്ന സെമി സത്താര്‍ കറന്തക്കാട് എന്നിവര്‍ ക്ലാസെടുത്തു.
ഒ എസ് എ പ്രസിഡണ്ട് സാബിറ അബ്ദുര്‍ റഹ് മാന്‍ ബങ്കര, മറിയം ഒ കെ ഖാദര്‍, മെഹറുന്നിസ ഹമീദ്, ഖമറുന്നിസ കടവത്ത്, ചെരീഷ് മഹനീഫ്, നിഷിന ആസിഫ്, സുമയ്യ ഗഫൂര്‍ തളങ്കര എന്നിവര്‍ നേതൃത്വം നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Students, Old student, Old students meet conducted
< !- START disable copy paste -->