ദിക്കറിയാതെ ബസ് സ്റ്റാന്‍ഡില്‍ അനാഥാവസ്ഥയിലായ വൃദ്ധയെ പോലീസ് ബന്ധുവീട്ടിലെത്തിച്ചു
Dec 25, 2018, 12:19 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 25.12.2018) ദിക്കറിയാതെ ബസ് സ്റ്റാന്‍ഡില്‍ അനാഥാവസ്ഥയിലായ വൃദ്ധയെ പോലീസ് ബന്ധുവീട്ടിലെത്തിച്ചു. മടിക്കൈ സ്വദേശിനി നാരായണിയമ്മ (70)യെയാണ് ഹൊസ്ദുര്‍ഗ് സി ഐ സി കെ.സുനില്‍ കുമാറിന്റെ നിര്‍ദേശപ്രകാരം സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സിദ്ദീഖും സംഘവും ചേര്‍ന്ന് മാവുങ്കാല്‍ കാട്ടുകുളങ്ങരയിലെ ബന്ധുവീട്ടിലെത്തിച്ചത്.
കോട്ടച്ചേരി ബസ് സ്റ്റാന്‍ഡിലാണ് വൃദ്ധയെ അനാഥാവസ്ഥയില്‍ കണ്ടെത്തിയത്.
കോട്ടച്ചേരി ബസ് സ്റ്റാന്‍ഡിലാണ് വൃദ്ധയെ അനാഥാവസ്ഥയില്‍ കണ്ടെത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Old age woman brought to home by police
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kanhangad, Old age woman brought to home by police
< !- START disable copy paste -->