സ്വകാര്യാശുപത്രിയിലെ നഴ്‌സുമാര്‍ സമരത്തിനിറങ്ങി; താക്കീതായി കലക്ടറേറ്റ് മാര്‍ച്ച് നടത്തി
Jul 11, 2017, 12:57 IST
കാസര്‍കോട്: (www.kasargodvartha.com 11/07/2017) കാസര്‍കോട് ജില്ലയിലും സ്വകാര്യാശുപത്രിയിലെ നഴ്‌സുമാര്‍ സമരത്തിലേക്ക് നീങ്ങുന്നു. സമരത്തിന് മുന്നോടിയായി ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച രാവിലെ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. കാഞ്ഞങ്ങാട് സണ്‍റൈസ്, ദീപ, സഞ്ജീവനി, കെയര്‍വെല്‍, യുണൈറ്റഡ്, കിംസ്, കൃഷ്ണ, മാലിക്ദീനാര്‍, ഫാത്വിമ, ജനാര്‍ദന എന്നീ ആശുപത്രികളിലെ നഴ്‌സുമാര്‍ സമരത്തില്‍ പങ്കെടുത്തു.
അനിശ്ചിതകാല ണിമുടക്കിന് മുന്നോടിയായി നഴ്‌സുമാര്‍ കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ച് നഴ്‌സസ് അസേസിയേഷന്‍ ദേശീയ സെക്ടട്ടറി വിനീത് കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. അജേഷ് ചാക്കോ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് ജിഷ സ്വാഗതം പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Nurse, Hospital, Strike, Collectorate, Inauguration, Nurses strike in Kasaragod district.