മുട്ടത്തോടി സഹകരണ ബാങ്ക്; യു ഡി എഫിന് എതിരില്ല
Jul 26, 2019, 19:04 IST
ചെര്‍ക്കള: (www.kasargodvartha.com 26.07.2019) മുട്ടത്തോടി സഹകരണ ബാങ്ക് ഭരണ സമിതി തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് എതിരില്ല. പതിനൊന്ന് അംഗ ഭരണ സമിതിയിലേക്ക് യു ഡി എഫ് പാനലില്‍ മുസ്ലിം ലീഗില്‍ നിന്ന് ആറ് പേരും കോണ്‍ഗ്രസില്‍ നിന്ന് അഞ്ച് പേരുമാണ് പത്രിക നല്‍കിയത്.
നിലവിലുള്ള ബാങ്ക് ഭരണ സമിതി പ്രസിഡണ്ട് ഇ അബൂബക്കര്‍ ഹാജി, ബി കെ അബ്ദുല്‍ മജീദ്, എം അഹമ്മദ് ഹാഷിം, എം മുഹമ്മദ് ഷരീഫ്, എം സലീം എടനീര്‍, കെ എ ഷൗക്കത്തലി, സുരേഷ് എം പാടി, എ എം ബീവി, പുഷ്പാവതി, കെ ആശാകുമാരി, വസന്തന്‍ അജക്കോട് എന്നിവരാണ് പത്രിക നല്‍കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Cherkala, UDF, Bank, No Opposition for UDF in Muttathody Co-operative bank
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Cherkala, UDF, Bank, No Opposition for UDF in Muttathody Co-operative bank
< !- START disable copy paste -->