ഡോകടറില്ല; പാണത്തൂര്‍ ആശുപത്രിയുടെ പ്രവര്‍ത്തനം താളംതെറ്റുന്നു, രോഗികളില്‍ വന്‍ പ്രതിഷേധം
Dec 22, 2018, 18:00 IST
പാണത്തൂര്‍: (www.kasargodvartha.com 22.12.2018) പാണത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടര്‍മാരില്ലാതെ രോഗികള്‍ വലയുന്നു. മലയോരമേഖലയിലെ ജനങ്ങളുടെ ഏക ആശ്രയമാണ് പാണത്തൂര്‍ സര്‍ക്കാര്‍ ആശുപത്രി. പനി മുതലായ അസുഖങ്ങള്‍ ബാധിച്ചാല്‍ പെട്ടെന്ന് എത്തുന്നത് ഇവിടെയാണ്.
എന്നാല്‍ മൂന്ന് ദിവസമായി ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ഇല്ലെന്നാണ് ജനങ്ങള്‍ പറയുന്നത്. ഇത് മൂലം അസുഖം ബാധിച്ചവര്‍ പൂടംക്കല്ലിലോ ജില്ലാശുപത്രിയിലോ എത്തിവേണം ചികിത്സ തേടാന്‍. പാണത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ സ്ഥിരമായി ഡോക്ടറെ നിയമിക്കണമെന്ന് നാട്ടുകാര്‍ പലതവണ അധികൃതരോട് നിവേദനത്തിലൂടെ ആവശ്യപ്പെട്ടിട്ടും നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നാണ് പറയുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Panathur, Protest, No Doctor in Panathur Govt. hospital
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Panathur, Protest, No Doctor in Panathur Govt. hospital
< !- START disable copy paste -->