ചാര്‍ജ്ജെടുത്ത ഉടനെ ജില്ലാ പോലീസ് ചീഫ് 'പണിതുടങ്ങി'; സ്റ്റേഷനുകള്‍ ക്ലീന്‍
May 18, 2018, 15:42 IST
കാസര്‍കോട്: (www.kasargodvartha.com 18.05.2018) കാസര്‍കോട് ജില്ലാ പോലീസ് ചീഫായി ചാര്‍ജ്ജെടുത്ത ഡോ. എ. ശ്രീനിവാസന്‍ 'പണിതുടങ്ങി'. മഴക്കാല രോഗ പൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി പോലീസ് സ്‌റ്റേഷനുകള്‍ വൃത്തിയാക്കണമെന്നായിരുന്നു പോലീസ് ചീഫിന്റെ ആദ്യ നിര്‍ദേശം. ഇതേതുടര്‍ന്ന് പോലീസ് സ്‌റ്റേഷനുകള്‍ പോലീസുകാര്‍ വൃത്തിയാക്കി.
കുമ്പള പൊലീസ് സ്റ്റേഷനില്‍ നടന്ന ശുചീകരണത്തിനു ഇന്‍സ്പെക്ടര്‍ കെ. പ്രേംസദന്‍, എസ് ഐ ടി വി അശോകന്‍, അഡീ. എസ്് ഐ പി വി ശിവദാസന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കുമ്പള പൊലീസ് സ്റ്റേഷനില്‍ നടന്ന ശുചീകരണത്തിനു ഇന്‍സ്പെക്ടര്‍ കെ. പ്രേംസദന്‍, എസ് ഐ ടി വി അശോകന്‍, അഡീ. എസ്് ഐ പി വി ശിവദാസന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Police, police-station, Kumbala, New Police chief's first order to clean Stations < !- START disable copy paste -->
Keywords: Kasaragod, Kerala, news, Police, police-station, Kumbala, New Police chief's first order to clean Stations < !- START disable copy paste -->