കാസര്‍കോട്ട് പുതിയ ഗവ. ഐടിഐ ആരംഭിക്കാന്‍ മന്ത്രിസഭ തീരുമാനം
Oct 3, 2018, 22:03 IST
കാസര്‍കോട്: (www.kasargodvartha.com 03.10.2018) ജില്ലയില്‍ പുതിയ ഐടിഐ ആരംഭിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. കുറ്റിക്കോലിലാണ് പുതുതായി ഐടിഐ സ്ഥാപിക്കുന്നത്. 11 വീതം തസ്തികകളാണ് സൃഷ്ടിക്കുന്നത്. നാല് ട്രേഡുകളുള്ള രണ്ട് യൂണിറ്റുകള്‍ വീതമായിരിക്കും തുടക്കത്തില്‍ അനുവദിക്കുക.
കാസര്‍കോട് കൂടാതെ കൊല്ലത്തും പുതിയ ഐടിഐ സ്ഥാപിക്കാന്‍ യോഗം തീരുമാനിച്ചിട്ടുണ്ട്. മയ്യനാട്ടിലാണ് പുതിയ സര്‍ക്കാര്‍ ഐടിഐ ആരംഭിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, News, ITI, New Govt. ITI in Kasargod