city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജ്വല്ല­റി ഉ­ടമ­യെ ഭീ­ഷ­ണി­പ്പെ­ടു­ത്തി കാ­ലി­യാ റ­ഫീ­ഖി­നെ­തി­രെ കേ­സ്

ജ്വല്ല­റി ഉ­ടമ­യെ ഭീ­ഷ­ണി­പ്പെ­ടു­ത്തി കാ­ലി­യാ റ­ഫീ­ഖി­നെ­തി­രെ കേ­സ്
മ­ഞ്ചേ­ശ്വരം: ജ്വല്ല­റി ഉ­ടമ­യെ കൊല്ലു­മെ­ന്ന് ഭീ­ഷ­ണി­പ്പെ­ടു­ത്തി­യ­തി­ന് നി­രവ­ധി കേ­സു­ക­ളില്‍ പ്ര­തിയാ­യ ഉ­പ്പ­ള ബ­പ്പാ­യി­തൊട്ടി­യി­ലെ കാ­ലി­യാ റ­ഫീ­ഖി­നെ­തി­രെ മ­ഞ്ചേ­ശ്വ­രം പോ­ലീ­സ് കേ­സെ­ടുത്തു. ഏ­താനും മാ­സം മു­മ്പാ­ണ് ഉ­പ്പ­ള റെ­യില്‍­വേ സ്റ്റേ­ഷന്‍ റോ­ഡി­ലെ ജ്വല്ല­റി ഉ­ട­മ നീ­ലേ­ശ്വ­രം സ്വ­ദേ­ശി രാ­ജേ­ഷി­നെ മൊ­ബൈല്‍ ഫോ­ണില്‍ വി­ളി­ച്ച് ഭീ­ഷ­ണി­പ്പെ­ടു­ത്തി­യ­ത്.

കര്‍­ണാട­ക­യി­ലെ ഒ­രു കേ­സില്‍ രാ­ജേ­ഷ് സാ­ക്ഷി­യാണ്. കാലി­യ റ­ഫീ­ഖ് കര്‍­ണാട­ക­യില്‍ നി­ന്നും ക­വ­ര്‍ന്ന മോ­ഷ­ണ മു­ത­ലു­കള്‍ ര­ജേ­ഷി­ന്റെ ജ്വല്ല­റി­യി­ലാ­യി­രു­ന്നു വി­റ്റത്. കോ­ട­തി­യില്‍ കാലി­യ റ­ഫീ­ഖി­നെ­തി­രെ സാ­ക്ഷി പ­റ­ഞ്ഞ­തി­നാ­യി­രു­ന്നു ഭീ­ഷ­ണി­. ജ­യി­ലില്‍ നിന്നും കാ­ലി­യാ റ­ഫീഖും പുറ­ത്തു നിന്നും കൂ­ട്ടാ­ളിയും രാ­ജേ­ഷി­നെ നി­രന്തരം ഫോ­ണില്‍ ഭീ­ഷ­ണി­പ്പെ­ടു­ത്തു­ക­യാ­യി­രുന്നു.

Keywords:  Kasaragod, Manjeshwaram, Uppala, Police, Case, Kerala, Robbery, Kaliya Rafeeq

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia