അന്‍വര്‍ സാദാത്ത് സിറ്റിബാഗിന് നാഷണല്‍ ക്ലബ്ബ് ഉപഹാരം നല്‍കി
May 19, 2017, 12:00 IST
തളങ്കര: (www.kasargodvartha.com 19/05/2017) കാസര്‍കോട് ജില്ലാ ബോഡി ബില്‍ഡിംഗ് മത്സരത്തില്‍ 80 കിലോ വിഭാഗത്തില്‍ വിജയിയായ അന്‍വര്‍ സാദാത്ത് സിറ്റിബാഗിന് നാഷണല്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഉപഹാരം വ്യവസായ പ്രമുഖനും വെല്‍ഫിറ്റ് ഗ്രൂപ്പ് ചെയര്‍മാനുമായ യഹ് യ തളങ്കര കൈമാറി. തളങ്കരയില്‍ നടക്കുന്ന നാഷണല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് ഉപഹാരം നല്‍കിയത്. ടി എ ഷാഫി, ഉസ്മാന്‍ കടവത്ത്, കെ എം ഹാരിസ്, ടി കെ മൂസ തുടങ്ങിയവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Thalangara, Kasaragod, Yahya-Thalangara, Club, Anwar Sadath City Bag, National Kasaragod.
Keywords : Thalangara, Kasaragod, Yahya-Thalangara, Club, Anwar Sadath City Bag, National Kasaragod.