city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നാസിറയുടെ മരണം; ബസ് ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു


കാഞ്ഞങ്ങാട്: (www.kasargodvartha.com 09.04.2018) ബസ് പിറകോട്ടെടുക്കുന്നതിനിടെ മതിലിനും ബസിനുമിടയില്‍പെട്ട് ഏഴു വയസുകാരി മരിക്കാനിടയായ സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. ഹൊസ്ദുര്‍ഗ് കടപ്പുറത്തെ നൗഷാദിനെതിരെ (25)യാണ് പോലീസ് കേസെടുത്തത്. കാഞ്ഞങ്ങാട് മാണിക്കോത്ത് കൊളവയലിലെ ഗള്‍ഫുകാരനായ ഖാലിദ്- പുതിയകോട്ടയിലെ സുനീറ ദമ്പതികളുടെ മകള്‍ നാസിറ (ഏഴ്) ആണ് മരണപ്പെട്ടത്.

കഴിഞ്ഞ ദിവസം വൈകിട്ടാണ് അപകടമുണ്ടായത്. നൗഷാദ് പിറകോട്ടെടുത്ത ബസിനും മതിലിനുമിടയില്‍പെട്ടാണ് നാസിറ മരണപ്പെട്ടത്.

Related News:
7 വയസുകാരിയുടെ അപകട മരണം; കണ്ണീരണിഞ്ഞ് കല്യാണ വീട്, മൃതദേഹം ഒരുനോക്കു കാണാന്‍ ആശുപത്രിയിലേക്ക് ജനം ഒഴുകിയെത്തി

വിവാഹ വീട്ടില്‍ നിന്നും ബസ് പിറകോട്ടെടുക്കുന്നതിനിടെ മതിലിനും ബസിനുമിടയില്‍പെട്ട് 7 വയസുകാരി മരിച്ചു

നാസിറയുടെ മരണം; ബസ് ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Kanhangad, Murder, Girl, Police , Case, Bus Driver, Hosdurg Police, Nasira's death; Case against Bus Driver
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia