ഇന്ധന വില വര്‍ദ്ധനവിനെതിരെ മുസ്ലിം യൂത്ത് ലീഗിന്റെ വണ്ടി തള്ളല്‍ സമരം വേറിട്ടതായി; സമരം നടന്നത് പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും മുഖംമൂടിയണിഞ്ഞ്
Sep 23, 2017, 19:42 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 23.09.2017) ഇന്ധന വില വര്‍ദ്ധനവിനെതിരെ മുസ്ലിം യൂത്ത് ലീഗിന്റെ വണ്ടി തള്ളല്‍ സമരം വേറിട്ടതായി. അജാനൂര്‍ പഞ്ചായത്തിന്റെയും കാഞ്ഞങ്ങാട് മുനിസിപ്പല്‍ കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് ശനിയാഴ്ച രാവിലെ സമരം നടന്നത്. പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും മുഖംമൂടിയണിഞ്ഞ് റോഡിലിറങ്ങിയ പ്രവര്‍ത്തകര്‍ വണ്ടി തള്ളിക്കൊണ്ട് പ്രതിഷേധിക്കുകയായിരുന്നു.
ലീഗ് പ്രവര്‍ത്തകരുടെ സമരം നിരവധി പേരെ ആകര്‍ഷിച്ചു. പെട്രോള്‍ വില വര്‍ദ്ധനവിനെതിരെ ഭരണ പ്രതിപക്ഷ കക്ഷികള്‍ ശക്തമായ സമര പരിപാടികളുമായി രംഗത്തിറങ്ങിയിരിക്കുകയാണ്.
ലീഗ് പ്രവര്‍ത്തകരുടെ സമരം നിരവധി പേരെ ആകര്‍ഷിച്ചു. പെട്രോള്‍ വില വര്‍ദ്ധനവിനെതിരെ ഭരണ പ്രതിപക്ഷ കക്ഷികള്‍ ശക്തമായ സമര പരിപാടികളുമായി രംഗത്തിറങ്ങിയിരിക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Strike, Muslim-youth-league, Muslim Youth league strike against petrol price hike
Keywords: Kasaragod, Kerala, news, Kanhangad, Strike, Muslim-youth-league, Muslim Youth league strike against petrol price hike