കോളജില്‍ എം എസ് എഫ് - എ ബി വി പി സംഘര്‍ഷം; 27 പേര്‍ക്കെതിരെ പോലീസ് കേസ്
Aug 10, 2017, 16:25 IST
മഞ്ചേശ്വരം: (www.kasargodvartha.com 10.08.2017) മഞ്ചേശ്വരം ഗവ. ഗോവിന്ദപൈ കോളജില്‍ സംഘട്ടനത്തിലേര്‍പെട്ട എം.എസ്.എഫ്-എ.ബി.വി.പി പ്രവര്‍ത്തകരായ 27 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. എം.എസ്.എഫ് പ്രവര്‍ത്തകരായ അസ്‌കര്‍, അബ്ദുല്‍ കരീം, അഷ്ഫാഖ്, മഅ്റൂഫ്, മുഹമ്മദ് ഫയാസ് തുടങ്ങി 25 പേര്‍ക്കെതിരെയും എ.ബി.വി.പി പ്രവര്‍ത്തകരായ അഖില്‍, വിവേക് എന്നിവര്‍ക്കുമെതിരെയാണ് മഞ്ചേശ്വരം പോലീസ് കേസെടുത്തത്.
ബുധനാഴ്ച ഉച്ചയോടെയാണ് കോളജിന് പുറത്ത് വെച്ച് ഇരു സംഘടനാ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടിയത്.
ബുധനാഴ്ച ഉച്ചയോടെയാണ് കോളജിന് പുറത്ത് വെച്ച് ഇരു സംഘടനാ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വി നോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Manjeshwaram, Police, case, MSF, MSF- ABVP conflict in college; police case registered
Keywords: Kasaragod, Kerala, news, Manjeshwaram, Police, case, MSF, MSF- ABVP conflict in college; police case registered