എം എസ് മൊഗ്രാല്‍ സ്മാരക ഗ്രന്ഥാലയം ഭാരവാഹികള്‍
May 3, 2017, 09:00 IST
മൊഗ്രാല്‍: (www.kasargodvartha.com 03.05.2017) 2017 - 18 വര്‍ഷത്തേക്കുള്ള എം എസ് മൊഗ്രാല്‍ സ്മാരക ഗ്രന്ധാലയത്തിന്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു. വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പ്രസിഡന്റ് പി മുഹമ്മദ് നിസാര്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സിദ്ദീഖലി മൊഗ്രാല്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി മുഹമ്മദ് നുഅ് മാന്‍ വാര്‍ഷിക റിപോര്‍ട്ടും വരവുചിലവും അവതരിപ്പിച്ചു.
പുതിയ ഭാരവാഹികള്‍: സിദ്ദീഖ് റഹ് മാന്‍ (പ്രസിഡന്റ്), എസ് എ അബ്ദുര്‍ റഹ് മാന്‍ മാസ്റ്റര്‍ (വൈസ് പ്രസിഡന്റ്), മുഹമ്മദ് നുഅ് മാന്‍ (സെക്രട്ടറി), ഫവാസ് ഇബ്രാഹിം (ജോയിന്റ് സെക്രട്ടറി), മഹ്‌റൂഫ്, മിശാല്‍, കെ എം ഇബ്രാഹിം, സീനത്ത്, രമേശന്‍, അഹ് മദലി കുമ്പള, ഇക്ബാല്‍, മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ (നിര്‍വാഹക സമിതി അംഗങ്ങള്‍).
ഇംഗ്ലണ്ടിലേക്ക് വിദേശ പര്യടനത്തിനു പോകുന്ന മുന്‍ പ്രസിഡന്റ് മുഹമ്മദ് നിസാറിന് യോഗത്തില്‍ വെച്ചു യാത്രയയപ്പ് നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Mogral, Kasaragod, Kerala, News, Memorial, Library, Office- Bearers, Selection, Programme.