നഗരസഭയ്ക്ക് മുന്നില്‍ കൊതുക് വളര്‍ത്തല്‍ കേന്ദ്രം; കുലുക്കമില്ലാതെ അധികൃതര്‍
Aug 3, 2017, 15:27 IST
കാഞ്ഞങ്ങാട്:(www.kasargodvartha.com 03.08.2017) നഗരസഭയ്ക്ക് മുന്നില്‍ കൊതുക് വളര്‍ത്തല്‍ കേന്ദ്രം. കാഞ്ഞങ്ങാട് നഗരസഭയ്ക്ക് മുന്നിലാണ് ജെ സി ബിയുടെ യന്ത്രക്കയ്യില്‍ കൊതുകുകള്‍ വളരുന്നത്. നാടുനീളെ ബോധവല്‍ക്കരണവുമായി നഗരസഭ അധികൃതര്‍ ഓടിനടക്കുമ്പോഴാണ് നഗരസഭയുടെ മൂക്കിന് താഴെ കൊതുകുവളര്‍ത്ത് കേന്ദ്രമുള്ളത്.
ഇക്കാര്യം നഗഗസഭയിലെത്തുന്ന പൊതുജനങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ബന്ധപ്പെട്ടവര്‍ക്ക് കുലുക്കമൊന്നുമില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keyword: News, Kasaragod, Municipality, JCB, Kanhangad, Mosquito, Natives, Mosquito rearing in front of municipality.