പട്ടാപ്പകല്‍ യുവതിയെ തള്ളിവീഴ്ത്തിയ ശേഷം പണം കവര്‍ന്നു
Jan 10, 2018, 19:20 IST
കാസര്‍കോട്: (www.kasargodvartha.com 10.01.2018) പട്ടാപ്പകല്‍ യുവതിയെ തള്ളിവീഴ്ത്തിയ ശേഷം പണം കവര്‍ന്നു. ബുധനാഴ്ച രാവിലെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിലാണ് സംഭവം. നടന്നുപോകുകയായിരുന്ന യുവതിയെ അജ്ഞാതന്‍ തള്ളിവീഴ്ത്തുകയും കയ്യിലുണ്ടായിരുന്ന 2000 രൂപയടങ്ങിയ ബാഗുമായി സ്ഥലം വിടുകയുമായിരുന്നു.
പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നും കോട്ടക്കണ്ണി റോഡിലൂടെയാണ് മോഷ്ടാവ് ഓടിരക്ഷപ്പെട്ടത്. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരുന്നു.
പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നും കോട്ടക്കണ്ണി റോഡിലൂടെയാണ് മോഷ്ടാവ് ഓടിരക്ഷപ്പെട്ടത്. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Robbery, Youth, Woman, Money looted from woman
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Robbery, Youth, Woman, Money looted from woman