സ്ത്രീധനമാവശ്യപ്പെട്ട് പീഡനം; യുവതിയുടെ പരാതിയില്‍ ഭര്‍ത്താവടക്കം 4 പേര്‍ക്കെതിരെ കേസ്
Sep 7, 2017, 16:49 IST
ബദിയടുക്ക: (www.kasargodvartha.com 07.09.2017) സ്ത്രീധനമാവശ്യപ്പെട്ട് പീഡിപ്പിക്കുന്നുവെന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവടക്കം നാലു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ചെമ്മനാട് കൊമ്പനടുക്കത്തെ സറീന (21)യാണ് പരാതിയുമായി പോലീസിലെത്തിയത്.
സറീനയുടെ പരാതിയില്‍ ഭര്‍ത്താവ് മാന്യ കൊല്ലങ്കാനത്തെ അബൂബക്കര്‍ സിദ്ദീഖ്, പിതാവ് ഹമീദ്, മാതാവ് നഫീസ, ബന്ധു കുബ്റ എന്നിവര്‍ക്കെതിരെയാണ് ബദിയടുക്ക പോലീസ് കേസെടുത്തത്. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവും വീട്ടുകാരും നിരന്തരം പീഡിപ്പിക്കുന്നുവെന്നാണ് യുവതിയുടെ പരാതി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Badiyadukka, Kasaragod, Kerala, News, Molestation, Case, Complaint, Husband, Police.