അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ ടിപ്പര്‍ ലോറി ഡ്രൈവര്‍ അറസ്റ്റില്‍; ഓട്ടോ കസ്റ്റഡിയില്‍
Oct 25, 2017, 16:25 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 25/10/2017) അഞ്ചു വയസ്സുകാരിയെ ഓട്ടോറിക്ഷയില്‍വെച്ച് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ ടിപ്പര്‍ലോറി ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. പുല്ലൂര്‍ എടമുണ്ടയിലെ ടിപ്പര്‍ ലോറി ഡ്രൈവര്‍ പ്രശാന്തി (30)നെയാണ് ബേക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്. പനയാല്‍ കോട്ടപ്പാറയില്‍ വെച്ചാണ് പ്രശാന്തിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
കുട്ടിയുടെ ബന്ധുവീട്ടില്‍ എത്തിയ പ്രശാന്ത് കുട്ടിയെ തന്ത്രപൂര്‍വം ഓട്ടോറിക്ഷയില്‍ ഇരുത്തുകയും പീഡിപ്പിക്കുകയുമായിരുന്നു. കുട്ടി വിവരം പിന്നീട് രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനിലും പോലീസിലും പരാതി നല്‍കിയതോടെ സംഭവം പുറംലോകമറിഞ്ഞത്. ചൈല്‍ഡ് ലൈനിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ബേക്കല്‍ പോലീസ് പ്രശാന്തിനെതിരെ കേസെടുത്തത്. പ്രതിയുടെ ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിലെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Molestation, Accuse, Arrest, Case, Lorry, Driver, Custody, Police, Autorikshaw, Complaint, News, Molestation case; Accused arrested.