ഒമ്പതുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ 62 കാരന്‍ അറസ്റ്റില്‍
Jun 6, 2017, 12:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 06.06.2017) ഒമ്പതു വയസുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ 62 കാരനെ പോലീസ് അറസ്റ്റു ചെയ്തു. ചെറുവത്തൂര്‍ തിമിരിയിലെ രാഘവനെയാണ് ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റു ചെയ്തത്. പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ മെയ് 31നാണ് കേസിനാസ്പദമായ സംഭവം.
ആശാരിപണിക്കാരനായ രാഘവന്‍ അജാനൂര്‍ കടപ്പുറത്തെ ഒരു വീട്ടില്‍ കുറച്ചുദിവസം ജോലി ചെയ്തിരുന്നു. ഈ വീട്ടിലെ ഒമ്പതു വയസുള്ള പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. മെയ് 31ന് ഉച്ചയോടെ വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്ത് തനിച്ചായ പെണ്‍കുട്ടിയെ രാഘവന്‍ അവസരം മുതലെടുത്ത് ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.
Related News:
ഒമ്പതു വയസുകാരിയെ ലൈംഗീകമായി പീഡിപ്പിച്ചതായി പരാതി; 62 കാരനെതിരെ കേസ്
Keywords: Kasaragod, Kerala, Kanhangad, arrest, Police, Molestation, complaint, molestation case; 62 year old arrested