city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തൊട്ടടുത്ത വാടകവീട്ടില്‍ താമസിക്കുന്ന യുപി സ്വദേശിനിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഓട്ടോഡ്രൈവര്‍ റിമാന്‍ഡില്‍

ബേഡകം: (www.kasargodvartha.com 23.12.2017) തൊട്ടടുത്ത വാടകവീട്ടില്‍ താമസിക്കുന്ന യുപി സ്വദേശിനിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ ഓട്ടോഡ്രൈവറെ റിമാന്‍ഡ് ചെയ്തു. മുന്നാട്ടെ കണ്ണന്‍ നായരെ (51)യാണ് കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തത്.

ബേഡകം പോലീസാണ് കണ്ണന്‍ നായരെ അറസ്റ്റു ചെയ്തത്. കണ്ണന്‍ നായരുടെ വീടിന് സമീപത്തുള്ള വാടക വീട്ടില്‍ താമസക്കാരിയായ യുപി സ്വദേശിനിയെ ആളില്ലാത്ത സമയം പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. ലൈംഗിക പീഡനശ്രമത്തിനാണ് കണ്ണന്‍ നായര്‍ക്കെതിരെ പോലീസ് കേസെടുത്തത്.

തൊട്ടടുത്ത വാടകവീട്ടില്‍ താമസിക്കുന്ന യുപി സ്വദേശിനിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഓട്ടോഡ്രൈവര്‍ റിമാന്‍ഡില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രAധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ aഉൾപ്പെടെa മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Bedakam, Kasaragod, Kerala, News, Molestation-attempt, Remand, Auto Driver, Police, Case,  Molestation attempt; Auto driver remanded.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia