ബീച്ച് കാണിക്കാന്‍ കൊണ്ടുപോയി 12കാരിക്കു നേരെ ലൈംഗിക അതിക്രമം; ബന്ധുവിനെതിരെ കേസ്
Feb 25, 2020, 11:14 IST
കാസര്‍കോട്: (www.kasargodvartha.com 25.02.2020) ബീച്ച് കാണിക്കാന്‍ കൊണ്ടുപോയി 12കാരിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയില്‍ ബന്ധുവിനെതിരെ പോലീസ് കേസെടുത്തു. 2019 ഒക്ടോബര്‍ 30നാണ് സംഭവം. കുട്ടിയെ ബീച്ച് കാണിക്കാനെന്ന് പറഞ്ഞ് വൈകിട്ടോടെ ബന്ധു കൂട്ടിക്കൊണ്ടുപോവുകയും തുടര്‍ന്ന് ലൈംഗികമായി അതിക്രമം നടത്തുകയുമായിരുന്നു.
കുട്ടി പിന്നീട് വീട്ടുകാരെ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസില്‍ പരാതി നല്‍കിയത്. പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു.
Keywords: Kasaragod, Kerala, news, case, Police, Molestation-attempt, Molestation against 12 year old; POCSO case registered
< !- START disable copy paste -->