ബസില്‍ ലൈംഗിക പീഡനം; ചോദ്യം ചെയ്തപ്പോള്‍ മുഖത്തടിച്ചു, പ്രതി കുറ്റക്കാരന്‍
Apr 27, 2018, 16:41 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 27.04.2018) ബസിനകത്തു വെച്ച് ദളിത് യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവിനെ ജില്ലാ സെഷന്‍സ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി. മാലോം നാട്ടക്കല്ലിലെ ശ്രീജിത്തി(27)നെയാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഇയാള്‍ക്കുള്ള ശിക്ഷ പിന്നീട് പറയും.
2013 ജൂണ്‍ 30ന് റഷാദ് ബസില്‍ യാത്ര ചെയ്യുമ്പോള്‍ ബളാല്‍ പുന്നക്കുന്നില്‍ വെച്ച് ശ്രീജിത്തിന്റെ മുന്നില്‍ നിന്ന് യാത്ര ചെയ്യുകയായിരുന്ന ദളിത് യുവതിയെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇതിനെ ചോദ്യം ചെയ്തപ്പോള്‍ മുഖത്തടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. ബസില്‍ നിന്നും ഇറങ്ങിയോടിയ യുവതി വെള്ളരിക്കുണ്ട് പോലീസില്‍ നേരിട്ടെത്തി പരാതി നല്‍കുകയായിരുന്നു. പിന്നീട് എസ്എംഎസ് ഡിവൈഎസ്പി കേസന്വേഷണം നടത്തുകയും പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kanhangad, Kerala, Kasaragod, News, Molestation, Complaint, Police, Court, Arrest, Molestation; accused found guilty.
< !- START disable copy paste -->