റൈഫിള്‍ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മുഹമ്മദ് അഷ്‌കര്‍ അലിക്ക് ഒന്നാം സ്ഥാനം
Aug 1, 2019, 16:39 IST
കാസര്‍കോട്: (www.kasargodvartha.com 01.08.2019) ജില്ലാ റൈഫിള്‍ അസോസിയേഷന്‍ കാഞ്ഞങ്ങാട്ട് നടത്തിയ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മുഹമ്മദ് അഷ്‌കര്‍ അലിക്ക് ഒന്നാം സ്ഥാനം. പോയിന്റ് ടു ടു സീനിയര്‍ വിഭാഗത്തിലാണ് പടന്നക്കാട് സ്വദേശിയും കാഞ്ഞങ്ങാട് ഇ- പ്ലാനെറ്റ് ഡയറക്ടറുമായ അഷ്‌ക്കര്‍ അലി ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
കാസര്‍കോട് സ്വദേശി എ കെ ഫൈസല്‍ രണ്ടാം സ്ഥാനവും, കാഞ്ഞങ്ങാട് സ്വദേശി എ പി അബ്ദുല്‍ കരീം മൂന്നാം സ്ഥാനവും നേടി. 38 പേര്‍ മത്സരത്തില്‍ പങ്കെടുത്തു. ഇടുക്കി തൊടുപുഴ മുട്ടത്ത് 9, 10, 11 തീയ്യതികളിലാണ് സംസ്ഥാന ചാമ്പ്യന്‍ഷിപ്പ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Championship, Padannakad, Mohammed Ashkar got first prize in Rifle Shooting Championship
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Championship, Padannakad, Mohammed Ashkar got first prize in Rifle Shooting Championship
< !- START disable copy paste -->