ജനറല്‍ ആശുപത്രിയില്‍ രാത്രികാല കവര്‍ച്ച പെരുകുന്നു; പിതാവിന് കൂട്ടിരിക്കാനെത്തിയ മകന്റെ മൊബൈല്‍ ഫോണ്‍ മോഷണം പോയി
Nov 7, 2019, 18:55 IST
കാസര്‍കോട്: (www.kasargodvartha.com 07.11.2019) ജനറല്‍ ആശുപത്രിയില്‍ രാത്രികാല കവര്‍ച്ച പെരുകുന്നു. പിതാവിന് കൂട്ടിരിക്കാനെത്തിയ മകന്റെ മൊബൈല്‍ ഫോണ്‍ മോഷണം പോയി. ശിഹാബ് ബദിയടുക്കയുടെ ഓപ്പോ മൊബൈല്‍ ഫോണാണ് നഷ്ടപ്പെട്ടത്. ബുധനാഴ്ച രാത്രി ഉറങ്ങാന്‍ കിടന്നതായിരുന്നു. ഇതിനിടെയാണ് കവര്‍ച്ച നടന്നത്.
രാത്രികാലങ്ങളില്‍ ആശുപത്രിയില്‍ ഒരു സെക്യൂരിറ്റി ജീവനക്കാരന്‍ മാത്രമാണുള്ളത്. രാത്രിയില്‍ ഇവിടം സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറിയിട്ടുണ്ട്. കഞ്ചാവ്- മദ്യ - മയക്കുമരുന്ന് മാഫിയകളുടെ പ്രവര്‍ത്തനവും വില്‍പനയും തകൃതിയായി നടക്കുന്നു. മറ്റൊരു സെക്യൂരിറ്റി ജീവനക്കാരനെ കൂടി നിയമിക്കണമെന്നാണ് രോഗികള്‍ ആവശ്യപ്പെടുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Mobile Phone, Robbery, General-hospital, Mobile phone robbed from General Hospital < !- START disable copy paste -->