കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ഇനി വെളിച്ചത്ത് നടത്താം; എംഎല്‍എ ഫണ്ട് അനുവദിച്ചു
Dec 31, 2016, 12:03 IST
കാസര്‍കോട്: (www.kasargodvartha.com 31.12.2016) കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ഇനി വെളിച്ചത്തും നടത്താം. ജനറല്‍ ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടം റൂമില്‍ വെളിച്ചസൗകര്യം ഒരുക്കുന്നതിന് എംഎല്‍എ ഫണ്ട് അനുവദിച്ചു. 75,000 രൂപയാണ് അനുവദിച്ചിട്ടുള്ളത്.
കൂടാതെ കാറഡുക്ക ഗ്രാമ പഞ്ചായത്തിലെ പ്രിയദര്‍ശിനി നഗര്‍-കൈത്തോട് റോഡ് പുനരുദ്ധാരണത്തിന് രണ്ടര ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. രണ്ട് പ്രവൃത്തികള്‍ക്കുമായി എന്‍ എ നെല്ലിക്കുന്ന് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ജില്ലാ കളക്ടര്‍ കെ ജീവന്‍ ബാബു 3.25 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കി.
Keywords: Kerala, kasaragod, General-hospital, Fund, MLA, N.A.Nellikunnu, Road, Development project, Collector, MLA Fund for light facilities in General hospital postmortem room