city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Missing | നഗരത്തിലെ ആശുപത്രിയിലെ വനിതാ ഫാർമസിസ്റ്റിനെ കാണാതായതായി പരാതി

കാസർകോട്: (www.kasargodvartha.com) നഗരത്തിലെ ആശുപത്രിയിലെ വനിതാ ഫാർമസിസ്റ്റിനെ കാണാതായതായി പരാതി. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ 40 കാരിയെയാണ് കാണാതായതെന്നാണ് പരാതി. ഇതുസംബന്ധിച്ച് ബന്ധുക്കൾ കാസർകോട് ടൗൺ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മിസിങ് കേസെടുത്ത് പൊലീസ് അന്വേഷണം നടത്തിവരികയാണ്.

Missing | നഗരത്തിലെ ആശുപത്രിയിലെ വനിതാ ഫാർമസിസ്റ്റിനെ കാണാതായതായി പരാതി

അതേസമയം ഇതേ ആശുപത്രിയിലെ ആൺ നഴ്‌സായ 45 കാരനെ കാണാതായതായും പരാതിയുണ്ട്. കാണാതായതായി പരാതിയുള്ള ഫാർമസിസ്റ്റും ആൺ നഴ്‌സും വിവാഹിതരാണ്. യുവതിക്ക് ഭർത്താവും രണ്ട് കുട്ടികളുമുണ്ട്. യുവാവിന് ഭാര്യയും മൂന്ന് കുട്ടികളുമാണുള്ളത്.

Missing | നഗരത്തിലെ ആശുപത്രിയിലെ വനിതാ ഫാർമസിസ്റ്റിനെ കാണാതായതായി പരാതി

Keywords: News, Kasaragod, Kerala, Missing Case, Police FIR, Complaint, Police, Investigation, Pharmacist reported missing.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia