കാണാതായ യുവതി വിവാഹിതയായ ശേഷം പോലീസ് സ്‌റ്റേഷനില്‍ ഹാജരായി; കോടതി സ്വന്തം ഇഷ്ടത്തിന് വിട്ടു
Sep 25, 2019, 17:58 IST
ഉപ്പള: (www.kasargodvartha.com 25.09.2019) കാണാതായ യുവതി പോലീസ് അന്വേഷിച്ചുവരുന്നതിനിടെ വിവാഹിതയായ ശേഷം പോലീസ് സ്‌റ്റേഷനില്‍ ഹാജരായി. പൈവളിഗെ സ്വദേശിനിയായ യുവതിയാണ് കാമുകനൊപ്പം വിവാഹശേഷം പാലക്കാട് പോലീസ് സ്‌റ്റേഷനില്‍ ഹാജരായത്. സഹോദരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത മഞ്ചേശ്വരം പോലീസ് യുവതിയെ പാലക്കാട്ടെത്തി കസ്റ്റഡിയിലെടുക്കുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.
യുവതിയെ കോടതി സ്വന്തം ഇഷ്ടത്തിന് വിട്ടയച്ചു. ജോലിക്കായി ബംഗളൂരുവിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് യുവതി വീട്ടില്‍ നിന്നിറങ്ങിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Missing, Police, Investigation, Missing woman surrendered before police after marriage
< !- START disable copy paste -->