സന ഫാത്വിമയെ കണ്ടെത്താന്‍ ശാസ്ത്രീയ സംവിധാനത്തോടെ പ്രത്യേക ടീമിനെ നിയോഗിക്കണം: എം സി ഖമറുദ്ദീന്‍
Aug 7, 2017, 19:59 IST
കാസര്‍കോട്: (www.kasargodvartha.com 07.08.2017) പാണത്തൂരില്‍ നിന്നും കാണാതായ ഫാത്വിമ സനയെ കണ്ടെത്തുന്നതിന് ഉന്നതതല അന്വേഷണം നടത്തണമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീന്‍ ആവശ്യപ്പെട്ടു. ഒഴുക്കില്‍പ്പെട്ടുള്ള അപകടമാണെങ്കില്‍ തിരിച്ചറിയാനുള്ള സമയം കഴിഞ്ഞിരിക്കുന്നു.
അത്തരത്തിലുളള അപകടത്തിന്റെ സാധ്യത കുറവ് സംബന്ധിച്ച് കുട്ടിയുടെ പിതാവ് തന്നെ പ്രതികരിച്ച സാഹചര്യത്തില്‍ തട്ടിക്കൊണ്ടുപോകലിനുള്ള ബലപ്പെട്ട സംശയം നാട്ടുകാര്‍ക്കിടയില്‍ വ്യാപകമായിട്ടുണ്ട്. സംശയം ദുരീകരിക്കാനും, കുട്ടിയെ കണ്ടെത്താനും ശാസ്ത്രീയ സംവിധാനത്തോടെ ഉന്നത സ്‌പെഷ്യല്‍ ടീമിനെ നിയോഗിക്കണമെന്നും ജില്ലാ കലക്ടറോട് ഖമറുദ്ദീന്‍ അഭ്യര്‍ത്ഥിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Missing, Girl, Investigation, Muslim-league, M.C Khamarudheen, Kanhangad, Panathur, District Collector, Sana Fathima.