കുടുംബ വഴക്കിനിടെ ഇറങ്ങിപ്പോയ വീട്ടമ്മയെ വടകരയില്‍ കണ്ടെത്തി
Oct 25, 2017, 14:41 IST
കുമ്പള: (www.kasargodvartha.com 25.10.2017) കുടുംബ വഴക്കിനിടെ ഇറങ്ങിപ്പോയ വീട്ടമ്മയെ വടകരയില്‍ കണ്ടെത്തി. കുമ്പള കോയിപ്പാടി കടപ്പുറത്തെ വേണുഗോപാലന്റെ ഭാര്യ സുജാത (38) യെയാണ് വടകരയില്‍ പോലീസ് കണ്ടെത്തിയത്. കഴിഞ്ഞ ബുധനാഴ്ച വീട്ടില്‍ കുടുംബവഴക്കിനിടെ ഇറങ്ങിപ്പോവുകയും പിന്നീട് തിരിച്ചെത്തിയില്ലെന്നുമാണ് ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കിയത്.
ഇതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം നടത്തുന്നതിനിടെ വടകരയില്‍ കണ്ടെത്തുകയായിരുന്നു.
Related News:
കുടുംബവഴക്കിനിടെ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയ ഭര്‍തൃമതി തിരിച്ചെത്തിയില്ല; പോലീസ് അന്വേഷണം ആരംഭിച്ചു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kumbala, Kasaragod, Kerala, News, Police, Husband, Complaint, Case, Missing house wife found in Vadakara.