പയ്യന്‍ സ്‌കൂട്ടറോടിച്ചു; ബന്ധു കുടുങ്ങി
May 22, 2017, 12:21 IST
കാസര്‍കോട്: (www.kasargodvartha.com 22/05/2017) പ്രായ പൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടറോടിച്ചതിന് ബന്ധുവിനെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. ഉളിയത്തടുക്കയിലെ അബ്ദുര്‍ റഹ് മാനെതിരെയാണ്(39) കേസെടുത്തത്.
അബ്ദുര്‍ റഹ് മാന്റെ ഉടമസ്ഥതയിലുള്ള കെ എല്‍ 14 കെ 6535 നമ്പര്‍ സ്‌കൂട്ടര്‍ ബന്ധുവായ കുട്ടിയോടിക്കുകയായിരുന്നു. ഉളിയത്തടുക്കയില്‍ വെച്ച് ഞാറാഴ്ച രാത്രി 7.30 മണിയോടെ പോലീസ് പിടികൂടുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, News, Boy, Bike, Case, Police, Arrest, Family, Minor Driving, Scooter, Relative Arrested, Minor driving; Relative arrested.