പ്രായപൂര്‍ത്തിയാകാത്ത കുട്ടി ജീപ്പോടിച്ചതിന് വാഹന ഉടമയെ ശിക്ഷിച്ചു
Jul 13, 2017, 19:04 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 13/07/2017) പ്രായപൂര്‍ത്തിയാകാത്ത കുട്ടി വാഹനമോടിച്ചതിന് വാഹന ഉടമയെ ശിക്ഷിച്ചു. ബളാല്‍ പ്ലാത്തറയിലെ തോമസ് മാത്യുവിനെ(50)യാണ് ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് കോടതി ഒന്ന് 5250 പിഴ അടക്കാന്‍ ശിക്ഷിച്ചത്.
2017 മാര്‍ച്ച് 23 ന് വൈകുന്നേരം മൂന്നു മണിക്ക് പ്രാന്തര്‍ കാവില്‍ വെച്ചാണ് ജീപ്പ് ഓടിച്ചു വരികയായിരുന്ന കുട്ടിയെ പോലീസ് പിടികൂടിയത്. വാഹന പരിശോധനക്കിടയില്‍ കൈകാണിച്ച് നിര്‍ത്തുകയും പരിശോധനക്കിടയില്‍ മതിയായ രേഖകള്‍ ഇല്ലാത്തതില്‍ വാഹന ഉടമയുടെ പേരില്‍ കേസെടുക്കുകയുമായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kanhangad, Court, Fine, Jeep, Kasaragod, Minor Driving, Thomas Mathew.