കേന്ദ്രമന്ത്രി പ്രകാശ് ജാവേക്കര്‍ ജൂണ്‍ 8ന് ജില്ലയില്‍
May 30, 2017, 12:05 IST
കാസര്‍കോട്: (www.kasargodvartha.com 30.05.2017) കേന്ദ്രമാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവേക്കര്‍ ജൂണ്‍ എട്ടിന് മോഡി സര്‍ക്കാറിന്റെ മൂന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള ജില്ലയിലെ വിവിധ പരിപാടികളില്‍ സംബന്ധിക്കും.
മോഡി ഫെസ്റ്റ്, വിദ്യാര്‍ത്ഥികളുമായുള്ള സംവാദം, ഉന്നത വിദ്യാഭ്യാസ മേഖലയിലെ യുവജനതയുമായുള്ള പരിപാടി, പൗരപ്രമുഖരുമായുള്ള കൂടിക്കാഴ്ച, കേരള കേന്ദ്ര സര്‍വകലാശാലയിലെ പരിപാടിയിലും അദ്ദേഹം സംബന്ധിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Minister, Visit, Programme, Inauguration, Prakash Javedkar, Cabinet Minister.