കൊച്ചിയില്‍ ചരക്കുലോറിക്ക് പിന്നില്‍ മിനിവാനിടിച്ച് കാസര്‍കോട് സ്വദേശിയുള്‍പെടെ 2 പേര്‍ക്ക് ഗുരുതര പരിക്ക്
Sep 9, 2019, 10:23 IST
കൊച്ചി: (www.kasargodvartha.com 09.09.2019) ചരക്കുലോറിക്ക് പിന്നില്‍ മിനിവാനിടിച്ച് കാസര്‍കോട് സ്വദേശിയുള്‍പെടെ രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മിനിലോറി ഡ്രൈവര്‍ കണ്ണൂര്‍ സ്വദേശി വിബിന്‍ (24), സഹായി കാസര്‍കോട് സ്വദേശി ജ്യോതി (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കൊച്ചിയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേശീയപാതയില്‍ അരൂര്‍ എസ് എന്‍ കവലയ്ക്ക് വടക്കുവശമായിരുന്നു അപകടമുണ്ടായത്.
ഫ്‌ളക്‌സ് ബോര്‍ഡുകള്‍ കയറ്റി തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന മിനിവാന്‍. നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലാണ് മിനിവാനിടിച്ചത്. മിനിവാനിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. വിബിന്റെ ഇരു കാലുകളും ഒടിഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Kochi, Accident, Kochi, Mini Van hit in Lorry; 2 injured
< !- START disable copy paste -->