മില്ലത്ത് സാന്ത്വനം ജി സി സി ആംബുലന്‍സിനുള്ള തുക കൈമാറി
Apr 22, 2017, 11:15 IST
കാസര്‍കോട്: (www.kasargodvartha.com 22.04.2017) മില്ലത്ത് സാന്ത്വനം ജി സി സി കമ്മിറ്റി മെഹ്ബൂബെ മില്ലത്ത് ചാരിറ്റബിള്‍ സെന്ററിന് നല്‍കുന്ന ആംബുലന്‍സ് വാങ്ങാനുള്ള തുക മെഹ്ബൂബെ മില്ലത്ത് ചാരിറ്റബിള്‍ സെന്റര്‍ ചെയര്‍മാന്‍ ബില്‍ട്ടെക്ക് അബ്ദുല്ലക്ക് സാന്ത്വനം കമ്മിറ്റി ചെയര്‍മാന്‍ ജലീല്‍ കെ പടന്നക്കാട് കൈമാറി.
30 ന് പടന്നക്കാട് 'മഹര്‍' വേദിയില്‍ വെച്ച് ഐ എന്‍ എല്‍ ദേശിയ അധ്യക്ഷന്‍ പ്രൊഫ. മുഹമ്മദ് സുലൈമാന്‍ പടന്നക്കാട് മെഹ്ബൂബെ മില്ലത്ത് ചാരിറ്റബിള്‍ സെന്റര്‍ ഭാരവാഹികള്‍ക്ക് ആംബുലന്‍സ് കൈമാറും. ചടങ്ങില്‍ മന്ത്രിമാരും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ പങ്കടുക്കുമെന്ന് മില്ലത്ത് സാന്ത്വനം ജി സി സി കമ്മിറ്റി പ്രസിഡന്റ് അസീസ് തെക്കുപുറവും ജനറല്‍ കണ്‍വീനര്‍ ഹനീഫ് അറബിയും അറിയിച്ചു.
ചടങ്ങില്‍ ഐ എന്‍ എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം, ഐ എന്‍ എല്‍ ഉദുമ മണ്ഡലം പ്രസിഡന്റ് അബ്ദുര്‍ റഹ് മാന്‍ മാസ്റ്റര്‍, അഡ്വ. ഷെയ്ഖ് ഹനീഫ് ഉപ്പള, തഹ്‌സീന്‍ ഇസ്മാഈല്‍, മുഹമ്മദ് അസ്‌കര്‍ അലി എന്നിവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Ambulance, Cash, Committee, Millath Santhwanam GCC cash handed over for ambulance.