മര്‍ച്ചന്റ്സ് അസോസിയേഷന് കാസര്‍കോട് യൂണിറ്റ്: എ.കെ മൊയ്തീന്‍കുഞ്ഞി വീണ്ടും പ്രസിഡണ്ട് കെ. നാഗേഷ് ഷെട്ടി ജനറല്‍ സെക്രട്ടറി
May 1, 2015, 19:00 IST
കാസര്‍കോട്: (www.kasargodvartha.com 01/05/2015) കാസര്‍കോട് മര്‍ച്ചന്റ്സ് അസോസിയേഷന് കാസര്‍കോട് യൂണിറ്റ് പ്രസിഡണ്ടായി എ.കെ മൊയ്തീന്‍കുഞ്ഞിയെ വീണ്ടും തിരഞ്ഞെടുത്തു. വെള്ളിയാഴ്ച വൈകുന്നേരം കാസര്‍കോട് വ്യാപാര ഭവനില്‍ നടന്ന യോഗത്തില്‍ ഐക്യകണ്ഠേനയാണ് പ്രസിഡണ്ടിനെ തിരഞ്ഞെടുത്തത്. കെ. നാഗേഷ് ഷെട്ടിയെ ജനറല്‍ സെക്രട്ടറിയായി പ്രസിഡണ്ട് നോമിനേറ്റ് ചെയ്തു.
50 അംഗം പ്രവര്‍ത്തക സമിതിയും രൂപീകരിച്ചു. മര്‍ച്ചന്റ്സ് അസോസിയേഷന് ജില്ലാ പ്രസിഡണ്ട് കെ. അഹ് മദ് ശരീഫ് യോഗം ഉദ്ഘാടനം ചെയ്തു.
50 അംഗം പ്രവര്‍ത്തക സമിതിയും രൂപീകരിച്ചു. മര്‍ച്ചന്റ്സ് അസോസിയേഷന് ജില്ലാ പ്രസിഡണ്ട് കെ. അഹ് മദ് ശരീഫ് യോഗം ഉദ്ഘാടനം ചെയ്തു.
Keywords : Kasaragod, Kerala, Merchant, President, Kasargod Merchants Association, A.K Moideen, K Nagesh Shetty.