വ്യാപാരി വ്യവസായി ഏകോപന സമിതി: എ.എ അസീസ് പ്രസിഡണ്ട്, എ. അശോകന്‍ നമ്പ്യാര്‍ സെക്രട്ടറി, എം.കെ കോയമ്മ തങ്ങള്‍ ട്രഷറര്‍
Sep 25, 2017, 17:02 IST
കാസര്‍കോട്:(www.kasargodvartha.com 25/09/2017) കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസര്‍കോട് മേഖലാ കമ്മിറ്റി രൂപീകരണ യോഗം വ്യാപാര ഭവനില്‍ വെച്ച് നടന്നു. ജില്ലാ വൈസ് പ്രസിഡണ്ട് പൈക്ക അബ്ദുല്ല കുഞ്ഞി അധ്യക്ഷത വഹിച്ചു. കെ.വി.വി.ഇ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. അഹ് ദ് ഷരീഫ് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി ജോസ് തയ്യില്‍ മുഖ്യ പ്രഭാഷണം നടത്തി.
കാസര്‍കോട് യൂണിറ്റ് സെക്രട്ടറിയേറ്റ് അംഗവും കെ.വി.വി.ഇ.എസ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവുമായ എ.എ അസീസിനെ പ്രസിഡന്റായും, ചെര്‍ക്കളയിലെ എ. അശോകന്‍ നമ്പ്യാറെ ജനറല്‍ സെക്രട്ടറിയായും, നായന്മാര്‍മൂലയിലെ എം.കെ കോയമ്മ തങ്ങളെ ട്രഷററായും തിരഞ്ഞെടുത്തു.
പി.അബ്ദുര്‍ റഹ് മാന്‍ (ബോവിക്കാനം), ബാലകൃഷ്ണ ഷെട്ടി (കാസര്‍കോട്) എന്നിവരെ വൈസ് പ്രസിഡണ്ടുമാരായും, സഞ്ജീവ റായ് (മധൂര്‍), അജിത് കുമാര്‍ സി.കെ (കാസര്‍കോട്) എന്നിവരെ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു. ഭാരവാഹികള്‍ക്ക് ആശംസ അറിയിച്ചു കൊണ്ട് കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എ.കെ മൊയ്തീന്‍ കുഞ്ഞി, അഷ്‌റഫ് സുല്‍സണ്‍, ഹമീദ് അരമന, ടി.എ ഇല്യാസ്,കെ.എ മുഹമ്മദ് കുഞ്ഞി എന്നിവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Kerala, Merchant-association, Vyapara Bhavan, Inauguration,Merchants association Kasaragod zone committee office bearers