city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കടയില്‍ അങ്ങാടി കുരുവികള്‍ക്ക് കൂടും വെള്ളവുമൊരുക്കി വ്യാപാരി

കാഞ്ഞങ്ങാട്: (www.kasargodvartha.com 27.04.2020) കടയില്‍ അങ്ങാടി കുരുവികള്‍ക്ക് കൂടും വെള്ളവുമൊരുക്കി വ്യാപാരി. കോട്ടച്ചേരി റെയില്‍വേസ്റ്റേഷന്‍ റോഡിലെ എസ് കെ സ്റ്റോറിലെ അങ്ങാടി പക്ഷികള്‍ക്കാണ് കൂടും കുടിവെള്ളവുമൊരുക്കി കടയുടമകള്‍ സംരക്ഷിക്കുന്നത്.
കടയില്‍ അങ്ങാടി കുരുവികള്‍ക്ക് കൂടും വെള്ളവുമൊരുക്കി വ്യാപാരി

 ഈ കുരുവികള്‍ വംശനാശവക്കിലെത്തി നില്‍ക്കുകയാണ്. കുരുവികള്‍ കടയില്‍ ഉണ്ടായാല്‍ കടയില്‍ ഐശ്വര്യങ്ങളുണ്ടാകുമെന്നു പഴയകാല അങ്ങാടിക്കാരുടെ (കച്ചവട) വിശ്വാസമാണ്. അങ്ങാടി പക്ഷികള്‍ കാഞ്ഞങ്ങാട്, പുതിയ കോട്ട, മീനാപ്പീസ് കടപ്പുറം ഭാഗങ്ങളില്‍ ചില കടകളില്‍ ഒഴികെ മറ്റു കച്ചവടസ്ഥാപനങ്ങളില്‍ നിന്നും ഇപ്പോള്‍ അപ്രത്യക്ഷ്യമായി കൊണ്ടിരിക്കുകയാണ്.


Keywords: Kasaragod, Kanhangad, Kerala, News, Merchant, Merchant make nest for Sparrows

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia