എം.ബി ബാലകൃഷ്ണന് വധം: വിചാരണ ഒക്ടോബര്‍ 20 ന് തുടങ്ങും
Sep 20, 2014, 16:31 IST
കാസര്‍കോട്: (www.kasargodvartha.com 20.09.2014) ഉദുമ മാങ്ങാട്ടെ എം.ബി ബാലകൃഷ്ണന് വധക്കേസിന്റെ വിചാരണ ഒക്ടോബര്‍ 20 ന് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ആരംഭിക്കും. നേരത്തെ ഓഗസ്റ്റ് 18 ന് ആരംഭിക്കാന്‍ തീരുമാനിച്ചിരുന്ന വിചാരണ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന കൊല്ലപ്പെട്ട ബാലകൃഷ്ണന്റെ ഭാര്യയുടെ ഹര്‍ജിയെ തുടര്‍ന്നാണ് നീട്ടിയത്.
ഓണാഘോഷം നടക്കുന്നതിനിടെയാണ് ടെമ്പോ ഡ്രൈവറായ ബാലകൃഷ്ണന് കുത്തേറ്റത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ആര്യനടുക്കം കോളനിയിലെ പ്രജിത്ത്, ശ്യാംമോഹന്, സുരേഷ്, ഉദുമ പരിയാരത്തെ ശ്രീജയന്‍, ആര്യനടുക്കത്തെ രഞ്ജിത്ത് എന്നിവരാണ് കേസിലെ പ്രതികള്‍.
2013 സെപ്റ്റംബര്‍ 16ന് രാത്രിയാണ് മരണ വീട്ടില്‍ പോയി മടങ്ങുകയായിരുന്ന

Keywords : Kasaragod, Udma, Mangad, Murder, Case, Court, Accuse, Kerala, MB Balakrishnan, CPM.