മറാഠി സംവരണം: സംസ്ഥാന സര്‍ക്കാരിനെതിരെ കെ.പി.സി.സി. പ്രസിഡന്റ്
Nov 26, 2013, 20:33 IST
കാസര്‍കോട്: മറാഠി വിഭാഗത്തെ പട്ടികവര്‍ഗ ലിസ്റ്റില്‍ ഉള്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ച നടപടിയെ കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല രൂക്ഷമായി വിമര്‍ശിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Ramesh Chennithala, Press meet, Kasaragod, Kerala, Congress, Muslim League, Maratti, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
Advertisement:
പാര്‍ട്ടിയുമായി ആലോചിക്കാതെയാണ് സര്‍ക്കാര്‍ ഈ തീരുമാനം കൈക്കൊണ്ടിട്ടുള്ളതെന്ന് ചെന്നിത്തല ഡി.സി.സി. ഓഫീസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പാര്‍ലമെന്റ് പാസാക്കിയ നിയമം നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാറിന് ബാധ്യതയുണ്ട്. കോണ്‍ഗ്രസും, കെ.പി.സി.സി. പ്രസിഡന്റ് അടക്കമുള്ളവരും മറാഠിവിഭാഗത്തെ പട്ടികവര്‍ഗ ലിസ്റ്റില്‍ ഉള്‍പെടുത്തണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഈ വിഭാഗത്തെ ലിസ്റ്റില്‍ ഉള്‍പെടുത്തിയിരിക്കുന്നത്.
ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ കത്തയച്ച സാഹചര്യം മുഖ്യമന്ത്രിയുമായി ചര്ചചെയ്യുമെന്നും ചെന്നിത്തല വ്യക്തമാക്കി. നീലേശ്വരം കരിന്തളം കടലാടിപ്പാറ ബോക്സേറ്റ് ഖനനത്തില്‍ പാര്‍ട്ടിക്ക് യോജിപ്പില്ല. ഖനനം നടത്താനുള്ള നീക്കം കോണ്‍ഗ്രസ് നേതൃത്വം ചെറുക്കും.
മുസ്ലിം ലീഗ് യു.ഡി.എഫിന്റെ അവിഭാജ്യ ഘടകമാണെന്ന് ചെന്നിത്തല മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിപറഞ്ഞു. യു.ഡി.എഫില്‍ ഒരുപ്രശ്നവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ.പി. കുഞ്ഞികണ്ണന്‍, ഡി.സി.സി. പ്രസിഡന്റ് സി.കെ. ശ്രീധരന്, അഡ്വ. എം.സി. ജോസ് എന്നിവരും ചെന്നിത്തലയോടൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Ramesh Chennithala, Press meet, Kasaragod, Kerala, Congress, Muslim League, Maratti, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752