മംഗളൂരു- കാസര്‍കോട് ദേശീയപാതയിലെ കുഴിയടക്കല്‍ തുടങ്ങി
Aug 29, 2019, 20:13 IST
തലപ്പാടി: (www.kasargodvartha.com 29.08.2019) പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന മംഗളൂരു- ഗകാസര്‍കോട് ദേശീയപാതയിലെ കുഴിയടക്കല്‍ തുടങ്ങി. തലപ്പാടി മുതല്‍ അണങ്കൂര്‍ വരെയുള്ള റോഡാണ് ഗതാഗത യോഗ്യമാക്കുന്നത്.
റോഡിലെ വന്‍ കുഴികളില്‍ മെറ്റലിട്ട് ഉറപ്പിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. നാലു ഘട്ടങ്ങളിലായി കുഴികള്‍ അടയ്ക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Thalappady, National highway, Mangalore- Kasaragod NH Road repairing works started
< !- START disable copy paste -->