city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കടയിലേക്ക് പോയ യുവാവിനെ കാണാതായി

കാഞ്ഞങ്ങാട്: (www.kasargodvartha.com 20.04.2018) കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോയ യുവാവിനെ കാണാതായതായി പരാതി. ബല്ലാകടപ്പുറത്തെ കുഞ്ഞഹമ്മദിന്റെ മകന്‍ ഫൈസലി(30)നെയാണ് കാണാനില്ലെന്ന് മാതാവ് സമീറ ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കിയത്.
കടയിലേക്ക് പോയ യുവാവിനെ കാണാതായി

ഇന്നലെ രാവിലെ 8 മണിക്ക് സാധനം വാങ്ങാനായി വീട്ടില്‍ നിന്നും 1000 രൂപയും വാങ്ങി ഇറങ്ങിയതായിരുന്നു. ഫൈസലിന്റെ മൊബൈല്‍ഫോണ്‍ സ്വിച്ച്ഓഫ് ചെയ്ത നിലയിലാണ്. ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kanhangad, Missing, Youth, News, Wanted, Hosdurg Police, Complaint, Mobile Phone Switch Off, Man Went To Shop Missing

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia