ഗൃഹനാഥനെ 10 ദിവസമായി കാണാനില്ലെന്ന് പരാതി
Dec 20, 2016, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 20/12/2016) ഗൃഹനാഥനെ 10 ദിവസമായി കാണാനില്ലെന്ന് മകന്റെ പരാതി. പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചെന്നിക്കര കോളനിയിലെ പങ്കജാക്ഷനെ(75)യാണ് കാണാതായത്.
ഒമ്പതിന് രാവിലെ വീട്ടില്‍നിന്നും ഇറങ്ങിയതായിരുന്നു. പിന്നീട് തിരിച്ചെത്തിയില്ല. മകന്‍ സിജിലിന്റെ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
Keywords: Kasaragod, Missing, Complaint, Son, Case, Police, Investigation, Chennikkara Colony, Man went missing since last 10 days.