city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇറങ്ങുന്നതിനിടെ രണ്ടുബസുകള്‍ക്കിടയില്‍ കുടുങ്ങി; യാത്രക്കാരന് പരിക്ക്

കാഞ്ഞങ്ങാട്: (www.kasargodvartha.com 15.11.2017) ഇറങ്ങുന്നതിനിടെ രണ്ട് ബസുകള്‍ക്കിടയില്‍ കുടുങ്ങി യാത്രക്കാരന് പരിക്കേറ്റു. തണ്ണോട്ട് ചിറംകോട്ടെ എ നാരായണനാണ് (66) പരിക്കേറ്റത്. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡില്‍ കെഎസ്ആര്‍ടിസി ബസില്‍ നിന്നും ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടയിലാണ് നാരായണന്‍ രണ്ട് ബസുകള്‍ക്കിടയിലായി കുടുങ്ങിയത്.

സ്റ്റാന്‍ഡിലുണ്ടായിരുന്ന യാത്രക്കാര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് ബസ് നിര്‍ത്തിയതിനാല്‍ ദുരന്തം ഒഴിവായി. സംഭവവുമായി ബന്ധപ്പെട്ട് കെഎല്‍ 15- 1717 നമ്പര്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
ഇറങ്ങുന്നതിനിടെ രണ്ടുബസുകള്‍ക്കിടയില്‍ കുടുങ്ങി; യാത്രക്കാരന് പരിക്ക്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Kanhangad, Injured, hospital, Bus, Man trapped between 2 buses; injured

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia