40 അടി ആഴമുള്ള കിണറില്‍ വീണയാളെ ഫയര്‍ഫോഴ്‌സ് രക്ഷിച്ചു
Feb 11, 2015, 11:20 IST
കാസര്‍കോട്: (www.kasargodvartha.com 11/02/2015) 40 അടി ആഴമുള്ള കിണറില്‍ വീണയാളെ ഫയര്‍ഫോഴ്‌സ് രക്ഷിച്ചു. ചെര്‍ക്കള കെ.കെ.പുറത്ത് വാടകയ്ക്കു താമസിച്ചു അമ്മികൊത്തുന്ന തമിഴ്‌നാട് സ്വദേശി മുരുകനെ (40)യാണ് രക്ഷിച്ചത്.
ബുധനാഴ്ച രാവിലെ 9.30 മണിയോടെ കെ.കെ.പുറത്തെ കിണറിലാണ് വീണത്. പരിക്കേറ്റ മുരുകന്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
Keywords: Kasaragod, Kerala, fire force, Cherkala, General-hospital, Man rescued by fire force from well.
Advertisement: