മത്സ്യബന്ധനത്തിനിടെ വലയുടെ കയര്‍ കുരുങ്ങി; മത്സ്യതൊഴിലാളിക്ക് ഗുരുതരം
Sep 24, 2017, 11:25 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 24.09.2017) മത്സ്യബന്ധനത്തിനിടെ വലയുടെ കയര്‍ കുരുങ്ങി മത്സ്യതൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. കോട്ടിക്കുളം ഗോപാല്‍പേട്ടയിലെ രവി (51)ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രവിയടക്കം പതിമൂന്നുപേര്‍ പുറംകടലില്‍ മത്സ്യബന്ധനത്തിനായി പോയതായിരുന്നു.
കടലില്‍ വല വിരിക്കുന്നതിനിടെ രവിയുടെ കാലില്‍ കയര്‍ കുടുങ്ങുകയും തെറിച്ച് കടലിലേക്ക് വീഴുകയുമായിരുന്നു. കൂടെയുണ്ടായിരുന്നവരാണ് രവിയെ രക്ഷപ്പെടുത്തിയത്. ഉടന്‍ തന്നെ രവിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Injured, hospital, fishermen, Man injured while fishing